ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും വിവാദമായി കന്നഡ-ഹിന്ദി തര്‍ക്കം. ബെംഗളൂരു മെട്രോയില്‍ ഭാഷയെ ചൊല്ലി രണ്ട് സ്ത്രീകള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ‘നിങ്ങള്‍ മുഖ്യമന്ത്രിയുടെ പെണ്ണാണോ’ എന്ന് ഒരു സ്ത്രീ ഹിന്ദിയില്‍ ചോദിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. പിന്നാലെ ‘ഇത് കര്‍ണാടകയാണ്, ഇവിടെ കന്നഡയിലാണ് സംസാരിക്കേണ്ടത്’ എന്ന് പറഞ്ഞുകൊണ്ട് മറ്റൊരു സ്ത്രീ ആക്രോശിക്കുകയായിരുന്നു. നിലവില്‍ ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. In Bengaluru’s Namma metro station, a heated argument broke […]
Source link
കന്നഡ-ഹിന്ദി തര്‍ക്കം; ബെംഗളൂരു മെട്രോയില്‍ സ്ത്രീകള്‍ തമ്മില്‍ വാക്ക് പോര്
Date:





