ചെന്നൈ: കരൂരിലുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് തൊട്ടുമുമ്പായി തമിഴക വെട്രി കഴകം അധ്യക്ഷനും സിനിമാതാരവുമായ വിജയ്ക്ക് നേരെ ചെരിപ്പേറ്. വിജയ് റാലിയില്‍ സംസാരിക്കുന്നതിനിടെ ഒരാള്‍ വിജയ്ക്ക് നേരെ ചെരിപ്പെറിയുന്ന ദൃശ്യങ്ങള്‍ ടി.വി.കെയാണ് പുറത്തുവിട്ടത്. ആസൂത്രിതമായാണ് ചെരിപ്പേറുണ്ടായതെന്നും ഡി.എം.കെയുടെ പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നുമാണ് ടി.വി.കെയുടെ ആരോപണം. ഡി.എം.കെ നേതാവായ സെന്തില്‍ ബാലാജിയെ വിമര്‍ശിച്ചപ്പോഴാണ് ചെരിപ്പെറിഞ്ഞതെന്ന് ടി.വി.കെ ആരോപിച്ചു. കരൂര്‍ ദുരന്തം സംബന്ധിച്ച കേസ് നാളെ (വെള്ളി) കോടതി പരിഗണിക്കാനിരിക്കെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ചെരിപ്പ് വിജയിയുടെ ദേഹത്ത് പതിക്കാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ […]
Source link
കരൂര്‍ ദുരന്തത്തിന് തൊട്ടുമുമ്പ് വിജയ്ക്ക് നേരെ ചെരിപ്പേറ്; പിന്നില്‍ ഡി.എം.കെയെന്ന് ടി.വികെ
Date:





