പത്തനംതിട്ട : ശബരിമല സ്വർണപാളി വിവാദത്തിൽ കൂടുതൽ അന്വേഷണത്തിന് സാധ്യതയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.പ്രശാന്ത്. കോടതിയുടെ അന്വേഷണം പൂർത്തിയായ ശേഷം ദേവസ്വം ബോർഡ് അന്വേഷണം നടത്താനുള്ള തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്നും ആസൂത്രണത്തിന് പിന്നിൽ അയ്യപ്പ സംഗമത്തെ എതിർത്തവരാണെന്നും സമഗ്ര അന്വേഷണത്തിന് കോടതിയിൽ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറ്റകുറ്റ പണികൾക്കായി സ്വർണപാളി സന്നിധാനത്തിന് പുറത്ത് കൊണ്ടുപോകാൻ കഴിയില്ലെന്ന കെ. അനന്തഗോപന്റെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ‘ആഗോള അയ്യപ്പ സംഗമം പൊളിയണമെന്ന് […]
Source link
അയ്യപ്പ സംഗമം പൊളിയണമെന്ന് ആഗ്രഹിച്ചവരാവാം ഇതിനുപിന്നിൽ; സ്വർണപാളിയിൽ അന്വേഷണം നടത്തും: പി. പ്രശാന്ത്
Date:





