ന്യൂദല്‍ഹി: ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് എ.എ റഹീം എം.പി. രാജ്യത്തിന്റെ ഐക്യത്തിന് യാതൊരു സംഭാവനയും നല്‍കാത്ത സംഘടനയെ മഹത്വവല്‍ക്കരിക്കുന്നത് വില കുറഞ്ഞ നീക്കമെന്ന് എ.എ റഹീം വിമര്‍ശിച്ചു. ആര്‍.എസ്.എസിന്റെ സ്റ്റാമ്പും നാണയവും സ്വാതന്ത്ര്യ സമരത്തെ അവഹേളിക്കലും, രാജ്യ ചരിത്രത്തോടുള്ള നീതി നിഷേധവുമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യത്തിന്റെ സുദീര്‍ഘമായ സ്വാതന്ത്ര്യ-സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ സ്വാതന്ത്ര്യത്തിനായോ രാജ്യത്തിന്റെ ഐക്യത്തിനോ അഖണ്ഡതയ്ക്കു വേണ്ടിയോ യാതൊരു സംഭാവനയും നല്‍കാത്ത ഒരു […]
Source link
ആര്‍.എസ്.എസിന്റെ സ്റ്റാമ്പും നാണയവും: എത്ര വെള്ളപൂശിയാലും സംഘപരിവാറിനെ വെളുപ്പിച്ചെടുക്കാന്‍ കഴിയില്ല: എ.എ റഹീം
Date:





