തൃശൂർ: ശബ്ദരേഖ വിവാദത്തിൽ തൃശൂർ ഡി. വൈ. എഫ്.ഐ ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ജില്ലാ കമ്മിറ്റിയംഗത്വത്തിൽ നിന്നും ശരത് പ്രസാദിനെ പുറത്താക്കി. നിലവിലെ ട്രഷറർ റോസൽ രാജാണ് പുതിയ ജില്ലാ സെക്രട്ടറി. സി.പി.ഐ.എം ജില്ലാ സെക്രട്ടറി അംഗം കെ.കെ രാമചന്ദ്രൻ ,ഡി. വൈ. എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ആർ. രാഹുൽ ഉൾപ്പടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ശബ്ദരേഖ വിവാദത്തിൽ തൃശ്ശൂർ ഡി.വൈ. എഫ്. ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനെ നേരത്തെ സസ്‌പെൻഷൻ ചെയ്തിരുന്നു. എ. […]
Source link
ശബ്ദരേഖ വിവാദത്തിൽ നടപടി; ഡി. വൈ. എഫ്. ഐ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ശരത് പ്രസാദിനെ പുറത്താക്കി
Date:





