ടെല്‍ അവീവ്: ഇസ്രഈല്‍ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്‌സിയില്‍ നിന്ന് തങ്ങളുടെ ലോഗോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് റീബോക്ക്. ഇസ്രഈല്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്യൂമ, അഡിഡാസ്, ഇറ്റാലിയന്‍ കമ്പനിയായ എറിയ എന്നീ ബ്രാന്‍ഡുകള്‍ നേരത്തെ ഐ.എഫ്.എ ബഹിഷ്‌കരിച്ചിരുന്നു. ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യക്കെതിരെ മറ്റ് പല ബ്രാന്‍ഡുകളും ഇസ്രഈലിനെതിരെയുള്ള ബഹിഷ്‌കരണ ക്യാമ്പയിനില്‍ അണിചേര്‍ന്നിരുന്നു. റീബോക്ക് ബഹിഷ്‌കരണ ഭീഷണികള്‍ക്ക് വഴങ്ങിയതില്‍ ഖേദമുണ്ടെന്നും ഇതിനെതിരെ നിയമപരമായി നീങ്ങാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും ഐ.എഫ്.എ പറഞ്ഞു. ‘റീബോക്ക് കമ്പനി […]
Source link
ഇസ്രഈല്‍ ഫുട്‌ബോള്‍ ടീമിനെ ബഹിഷ്‌കരിച്ച് റീബോക്കും
Date:





