ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിന്നും കാണാതായ മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്ത് ദിവസത്തിന് മുമ്പ് കാണാതായ 36കാരനെ ജോഷിയാര ബാരേജില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ രാജീവ് പ്രതാപ് സിങ്ങിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജീവിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, മാധ്യമപ്രവര്‍ത്തകന്റെ തിരോധാനത്തിന് പിന്നില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. ദല്‍ഹി-ഉത്തരാഖണ്ഡ് ലൈവ് എന്ന യൂട്യൂബ് ചാനലിലാണ് പ്രതാപ് സിങ് ജോലി ചെയ്തിരുന്നത്. സെപ്റ്റംബര്‍ 16ന് ഉത്തരാഖണ്ഡിലെ ഒരു ജില്ലാ ആശുപത്രിയെ സംബന്ധിച്ച് രാജീവ് പ്രതാപ് സിങ് […]
Source link
ഉത്തരാഖണ്ഡില്‍ കാണാതായ മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത ആരോപിച്ച് കുടുംബം
Date:





