തിരുവനന്തപുരം: ഫലസ്തീൻ അംബാസിഡർ അബ്‌ദുള്ള അബു ശൗഇഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തുന്നത്. തിരുവനന്തപുരത്ത് വെച്ച് നടക്കുന്നു കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിന്റെ ഭാഗമായാണ് ഫലസ്തീൻ അംബാസിഡർ എത്തുന്നത്. തിരുവനന്തപുരം ടാഗോർ തിയേറ്ററിലാണ് പരിപാടിയുടെ ഉദ്ഘാടനം നടക്കുന്നത്. നേരത്തെ കോഴിക്കോട് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സദസിലും അബ്‌ദുള്ള അബു ശൗഇഷ് പങ്കെടുത്തിരുന്നു. Content Highlight: Palestinian Ambassador […]
Source link
ഫലസ്തീൻ അംബാസിഡർ മുഖ്യമന്ത്രിയുമായി നാളെ കൂടി കാഴ്ച നടത്തും
Date:





