പാലക്കാട്: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി വക്താവ് മുഴക്കിയ ഭീഷണിയില്‍ കേസെടുക്കാന്‍ തയ്യാറാകാത്ത പൊലീസിനെതിരെ കോണ്‍ഗ്രസ് നേതാവും വടകര എം.പിയുമായ ഷാഫി പറമ്പില്‍. രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട കയറുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പി മീഡിയ പാനലിസ്റ്റ് പ്രിന്റു മഹാദേവിനെതിരെ കേസെടുക്കാത്തതിനെയാണ് ഷാഫി വിമര്‍ശിച്ചത്. യോഗിയുടെ പൊലീസായത് കൊണ്ടാണോ കേസെടുക്കാത്തതെന്ന് ഷാഫി ചോദിച്ചു. യോഗിയുടെ കത്തു വായിക്കുമ്പോഴുളള ആവേശമൊന്നും കാണിച്ചില്ലെങ്കിലും, രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട കയറുമെന്നൊക്കെ പറയുന്ന ബി.ജെ.പി വക്താവിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ […]
Source link
യോഗിയുടെ പോലീസാണോ? രാഹുലിന്റെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന പരാമര്‍ശത്തില്‍ പ്രിന്റുവിനെതിരെ കേസെടുക്കാത്തതിനെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍
Date:





