ന്യൂയോര്‍ക്ക്: യു.എന്‍ സമ്മേളനത്തില്‍ പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണ് പാകിസ്ഥാനെന്ന് ജയശങ്കര്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശം. ‘സ്വാതന്ത്ര്യം നേടിയത് മുതല്‍ ഇന്ത്യ വെല്ലുവിളി നേരിടുന്നു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ അയല്‍ക്കാരനാണ് ഇന്ത്യയ്ക്കുള്ളത്. ഐക്യരാഷ്ട്രസഭ പുറത്തുവിട്ട തീവ്രവാദികളുടെ പട്ടികയില്‍ ഈ രാജ്യത്തെ പൗരന്മാര് നിറഞ്ഞിരിക്കുകയാണ്,’ എസ്. ജയശങ്കര്‍ പറഞ്ഞു. വര്‍ഷങ്ങളായി നടക്കുന്ന അന്താരാഷ്ട്ര ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനാണെന്നും ജയശങ്കര്‍ ആരോപിച്ചു. അതിര്‍ത്തി കടന്നുള്ള […]
Source link
പാകിസ്ഥാന് ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം; യു.എന്നില്‍ എസ്. ജയശങ്കര്‍
Date:





