കൊല്ലം: ഒഡീഷയിലെ ബി.ജെ.പി എം.പി അപരാജിത സാരംഗി കൊല്ലത്ത് വെച്ച് ഗണ്‍മാനെ മര്‍ദിച്ചതായി ആരോപണം. തിരുവനന്തപുരം സിറ്റി എ.ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ വിവേകിനെയാണ് ബി.ജെ.പി എം.പി മര്‍ദിച്ചത്. അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ പരിപാടികള്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. ഇന്നലെ (ശനി) 2.30ന് നീണ്ടകരയില്‍ വെച്ചാണ് പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിക്കപ്പെട്ടത്. തന്റെ വാഹനത്തിന് മുന്നിലുണ്ടായിരുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ വാഹനത്തില്‍ കയറാന്‍ വിവേകിനേയും ഡ്രൈവറെയും അപരജാതിത നിര്‍ബന്ധിച്ചു. എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ചൂണ്ടിക്കാട്ടി എം.പിയുടെ ആവശ്യം […]
Source link
ഒഡീഷയിലെ ബി.ജെ.പി എം.പി കൊല്ലത്ത് ഗണ്‍മാനെ മര്‍ദിച്ചതായി ആരോപണം
Date:





