തിരുവനന്തപുരം: അമൃതാനന്ദമയിയെ ആശ്ലേഷിച്ച വിവാദത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനെ തള്ളി സി.പി.ഐ. സജി ചെറിയാന് അമൃതാനന്ദമയിയെ ആദരിക്കുകയും ചടങ്ങിനിടെ ആശ്ലേഷിച്ച് ഉമ്മ നല്‍കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍.ഡി.എഫ് എന്നും യഥാര്‍ത്ഥ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. മതങ്ങള്‍ക്കൊപ്പം നില്ക്കും. എന്നാല്‍ മതഭ്രാന്തിന് ഒപ്പം നില്‍ക്കാനാകില്ല. മതഭ്രാന്തിന് മുന്നില്‍ മുട്ടുകുത്തില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. താന്‍ സജി ചെറിയാന് അമൃതാനന്ദമയിയെ ആശ്ലേഷിക്കുന്ന ചിത്രം കണ്ടിട്ടില്ലെന്നും […]
Source link
മതങ്ങള്‍ക്കൊപ്പം നില്ക്കും, മതഭ്രാന്തിന് ഒപ്പമല്ല; സജി ചെറിയാനെ തള്ളി സി.പി.ഐ
Date:





