വാഷിങ്ടണ്‍: നാഷണല്‍ മാളില്‍ സ്ഥാപിക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അന്തരിച്ച ജെഫ്രി എപ്സ്റ്റീനും കൈകോര്‍ത്ത് നില്‍ക്കുന്ന പ്രതിമ നീക്കം ചെയ്തു. ട്രംപിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കുറ്റവാളിയായിരുന്ന എപ്സ്റ്റീനുമായി സൗഹൃദം പങ്കിടുന്ന പ്രതിമ അജ്ഞാതര്‍ സ്ഥാപിച്ചത്. 12 അടി ഉയരത്തിലാണ് യു.എസ് കാപിറ്റോളിന് സമീപം ഈ പ്രതിമ സ്ഥാപിക്കപ്പെട്ടത്. ‘ബെസ്റ്റ് ഫ്രണ്ട്‌സ് ഫോര്‍എവര്‍’ എന്നായിരുന്നു ഈ പ്രതിമയ്ക്ക് പേര് നല്‍കിയിരുന്നത്. നാഷണല്‍ മാളില്‍ കുറച്ചുനാളുകളിലായി പ്രത്യക്ഷപ്പെടുന്ന ആക്ഷേപഹാസ്യ പ്രതിമകളുടെ കൂട്ടത്തിലാണ് ട്രംപിന്റെയും എപ്സ്റ്റീന്റെയും പ്രതിമയും പ്രത്യക്ഷപ്പെട്ടത്. ‘പ്രസിഡന്റ് […]
Source link
കൈകോര്‍ത്ത് പിടിച്ച് ട്രംപും കുറ്റവാളിയായ എപ്സ്റ്റീനും; നാഷണല്‍ മാളിലെ പ്രതിമ നീക്കം ചെയ്തു
Date:





