കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. ‘റഷ്യയുമായുള്ള യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ ഞാന്‍ പിന്നീട് പ്രസിഡന്റ് സ്ഥാനത്ത് തുടരില്ല. കാരണം തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയല്ല എന്റെ ലക്ഷ്യം. വളരെ ദുഷ്‌കരമായ സമയത്ത് എന്റെ രാജ്യത്തോടൊപ്പം നില്‍ക്കാനും എന്റെ രാജ്യത്തെ സഹായിക്കാനും ആഗ്രഹിക്കുന്നു. യുദ്ധം അവസാനിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം,’ ആക്‌സിയോസിന് നല്‍കിയ അഭിമുഖത്തില്‍ സെലന്‍സ്‌കി പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നാല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019ലാണ് […]
Source link
യുദ്ധം അവസാനിച്ചാല്‍ ഉക്രൈന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയും: സെലന്‍സ്‌കി
Date:





