മുബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്ത ദി ബാ***ഡ്സ് ഓഫ് ബോളിവുഡ് നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ സീരീസിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസർ സമീർ വാങ്കഡെ. സീരീസിൽ സമീർ വാങ്കഡെയുമായി സാമ്യമുള്ള കഥാപാത്രം ഉണ്ടെന്നും തെറ്റായതും അപകീർത്തിപ്പെടുത്തുന്നതുമായ ഉള്ളടക്കം സീരീസിലുണ്ടെന്നും ആന്റി ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് സമീർ വാങ്കഡെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ദൽഹി ഹൈക്കോടതിയിലാണ് മാനനഷ്ടക്കേസ് ഫയൽ […]
Source link
ആര്യൻ ഖാന്റെ ദി ബാഡ്‌സ് ഓഫ് ബോളിവുഡിനെതിരെ മാനനഷ്ടക്കേസ് നൽകി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുൻ ഓഫീസർ സമീർ വാങ്കഡെ
Date:





