ഏതന്‍സ്: ഗസയിലേക്ക് സഹായങ്ങളുമായി പുറപ്പെട്ട ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയ്ക്ക് നേരെ ഇസ്രഈലിന്റെ ഡ്രോണ്‍ ആക്രമണം. ഗ്രീസിന്റെ സമുദ്രാതിര്‍ത്തിയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. 15ഓളം ഡ്രോണുകള്‍ ഫ്‌ളോട്ടില്ലയുടെ ബോട്ടുകള്‍ക്ക് നേരെ പതിച്ചതായാണ് ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ സംഘാടകര്‍ അറിയിച്ചത്. ഒന്നിലധികം തവണ ആക്രമണമുണ്ടായി. തിരിച്ചറിയാനാകാത്ത വസ്തുക്കള്‍ വന്നുവീഴുകയും ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലാവുകയും ചെയ്‌തെന്ന് സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ സംഘാടകര്‍ അറിയിച്ചു. എട്ട് ബോട്ടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. Over the past few hours, more […]
Source link
ഗസയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയ്ക്ക് നേരെ ഇസ്രഈലിന്റെ ആക്രമണം; മുന്നറിയിപ്പുമായി സ്‌പെയിന്‍; സംരക്ഷണവുമായി ഇറ്റലിയുടെ യുദ്ധക്കപ്പല്‍
Date:





