ശ്രീനഗര്‍: ലഡാക്കിന് സംസ്ഥാനപദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം. തെരുവിലിറങ്ങിയ നാട്ടുകാര്‍ ലഡാക്കിലെ ബി.ജെ.പി ഓഫീസ് കത്തിച്ചു. ബി.ജെ.പി ഓഫീസിന് നേരെ കല്ലെറിഞ്ഞതിന് പിന്നാലെ നാട്ടുകാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ലേ അപെക്‌സ് ബോഡി (എല്‍.എ.ബി)യുടെ യുവജന വിഭാഗമാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പിന്നാലെ നാട്ടുകാരും പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തുകയായിരുന്നു. Gen Z is out on the streets of Ladakh.pic.twitter.com/K2TdYUuF6m — Mohit Chauhan (@mohitlaws) September 24, 2025 ലഡാക്കിന് സംസ്ഥാന […]
Source link
‘ലഡാക്കിന് സംസ്ഥാനപദവി നല്‍കണം’; ബി.ജെ.പി ഓഫീസ് കത്തിച്ച് നാട്ടുകാര്‍
Date:





