മുംബൈ: പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ട വയോധികനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബലമായി സാരിയുടുപ്പിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രകാശ് മാമ പഗാരെയെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ബലമായി സാരിയുടുപ്പിച്ചത്. പ്രധാനമന്ത്രി സാരിയുടുത്തു നില്‍ക്കുന്ന ചിത്രം എ.ഐ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രകാശ് പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ബി.ജെ.പിക്കാര്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ബി.ജെ.പി കല്യാണ്‍ യൂണിറ്റ് പ്രസിഡന്റ് നന്ദു പരബും സംഘവും പ്രകാശിനെ കാണാന്‍ അയാളുടെ ജോലിസ്ഥലത്തെത്തി. തുടര്‍ന്ന് അദ്ദേഹത്തെ ബലമായി […]
Source link
പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ടു, മുംബൈയില്‍ വയോധികനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബലമായി സാരിയുടുപ്പിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍
Date:





