ചെന്നൈ: ജി.എസ്.ടി പരിഷ്‌കരണത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പുതിയ പരിഷ്‌കരണത്തിലൂടെ ഇന്ത്യയിലെ പല കുടുംബങ്ങള്‍ക്കും രണ്ടര ലക്ഷം കോടി വരെ ലാഭിക്കാനാകുമെന്ന മോദിയുടെ പരാമര്‍ശത്തെയാണ് സ്റ്റാലിന്‍ വിമര്‍ശിച്ചത്. പ്രതിപക്ഷം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതാണ് പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എട്ട് വര്‍ഷം മുമ്പ് ഈ പരിഷ്‌കാരം കൊണ്ടുവന്നിരുന്നെങ്കില്‍ പല കുടുംബങ്ങള്‍ക്കും നിരവധി ലക്ഷം കോടി ലാഭിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പുതിയ പരിഷ്‌കാരത്തിന്റെ 50 ശതമാനം ഭാരം സംസ്ഥാനങ്ങളുടെ മേലാണ് വരുന്നതെന്നും […]
Source link
എട്ട് വര്‍ഷം മുമ്പ് ജി.എസ്.ടി നിയമം പരിഷ്‌കരിച്ചിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ ലാഭിക്കാമായിരുന്നു, മോദിയെ വിമര്‍ശിച്ച് സ്റ്റാലിന്‍
Date:





