30
March, 2026

A News 365Times Venture

30
Monday
March, 2026

A News 365Times Venture

ഫലസ്തീന്‍ പതാക ഉയര്‍ത്തി 21 ഫ്രഞ്ച് ടൗണ്‍ ഹാളുകള്‍; തീവ്രവലതുപക്ഷത്തിന്റെ എതിര്‍പ്പ് തള്ളി ഫ്രാന്‍സിലെ ഇടതുപക്ഷം

Date:

പാരീസ്: ഇസ്രഈല്‍ അധിനിവേശത്തിനിടെ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി കൂടുതല്‍ ലോകരാജ്യങ്ങള്‍. ഫ്രാന്‍സ് ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് പ്രസ്താവനയിറക്കി. ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കുന്നതിനിടെയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫലസ്തീനെ അംഗീകരിച്ചത്. ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസമ്മേളനത്തിന് മുന്നോടിയായുള്ള ഉന്നതകാര്യ ഉച്ചകോടിയിലാണ് മാക്രോണ്‍ പ്രഖ്യാപനം നടത്തിയത്. സൗദി അറേബ്യയ്‌ക്കൊപ്പം ചേര്‍ന്നാണ് ഫ്രാന്‍സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത്. അതേസമയം, മാക്രോണ്‍ ഫലസ്തീനെ അംഗീകരിച്ചുള്ള പ്രസ്താവനയിറക്കുന്നതിന് മുന്നോടിയായി ഫ്രാന്‍സിലെ ടൗണ്‍ ഹാളുകള്‍ക്ക് മുന്നില്‍ ഫലസ്തീന്റെ പതാകകള്‍ ഉയര്‍ന്നിരുന്നു. ഫ്രാന്‍സിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ടൗണ്‍ഹാളുകള്‍ക്ക് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಶಾಸಕರಿಗೆ 3 IPL ಟಿಕೆಟ್ ಕೊಡಲು ಕೆಎಸ್ ಸಿಎ ಒಪ್ಪಿಗೆ- ಡಿಸಿಎಂ ಡಿಕೆ ಶಿವಕುಮಾರ್

ಬೆಂಗಳೂರು ,ಮಾರ್ಚ್,30,2026 (www.justkannada.in):  ರಾಜ್ಯದಲ್ಲಿ ಭಾರೀ ಚರ್ಚೆಗೆ ಗ್ರಾಸವಾಗಿರುವ  ಜನರಿಂದ...

ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന്റെ എണ്ണക്കിണറുകളും പവര്‍ പ്ലാന്റും ബോബിട്ട് നശിപ്പിക്കും; അന്ത്യശാസനവുമായി ട്രംപ്

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാന്റെ എണ്ണക്കിണറുകളും പവര്‍ പ്ലാന്റുകളും...