നിയോണ്‍: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രഈലിനെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്നും വിലക്കാന്‍ തയ്യാറെടുത്ത് യുവേഫ. അടുത്തയാഴ്ച യുവേഫ എക്‌സിക്യൂട്ടീവ് നടത്തുന്ന വോട്ടെടുപ്പില്‍ ഇസ്രഈലിന്റെ വിധി നിര്‍ണയിക്കപ്പെടും. അന്താരാഷ്ട്ര ഫുട്‌ബോള്‍ വേദികളിലടക്കം ഇസ്രഈലിന്റെ വംശഹത്യയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഇസ്രഈലിനെ പുറത്താക്കാനായി യൂറോപ്യന്‍ ഫുട്‌ബോളിനെ നിയന്ത്രിക്കുന്ന യുവേഫയ്ക്ക് മേല്‍ സമ്മര്‍ദമേറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇസ്രഈലിനെ പുറത്താക്കാനുള്ള നടപടികള്‍ കൈക്കൊണ്ടേക്കും. 20 അംഗ എക്‌സ്‌ക്യൂട്ടീവാണ് വോട്ടിനിട്ട് തീരുമാനമെടുക്കുക. ഫലസ്തീന് നേരെ നടത്തുന്ന […]
Source link
ഗസയിലെ വംശഹത്യ; ഇസ്രഈലിനെ വിലക്കാന്‍ ഒരുങ്ങി യുവേഫ; ലോകകപ്പും യൂറോപ്പ ലീഗും കളിക്കാനാകില്ല
Date:





