ബീജിങ്: യു.എസ് എച്ച്-1 ബി വിസയുടെ നിരക്ക് കുത്തനെയുയര്‍ത്തിയ നടപടിക്ക് മറുപടിയുമായി ചൈന. വിദേശികളായ പ്രൊഫഷണലുകളെ ആശങ്കയിലാക്കിയ യു.എസിന്റെ നടപടിക്ക് പിന്നാലെ പുതിയ വിസ പ്രഖ്യാപിച്ച്് വിദേശികളെ സ്വന്തം രാജ്യത്തേക്ക് ക്ഷണിക്കാനാണ് ചൈനയുടെ ശ്രമം. ഇതിന്റെ ഭാഗമായി ചൈന പുതുതായി അവതരിപ്പിച്ച കെ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഉന്നതവിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളില്‍ അമേരിക്കക്കാരല്ലാത്ത പ്രൊഫഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്ന യു.എസ് വിസയാണ് എച്ച്-1 ബി വിസ. പുതിയ തീരുമാനപ്രകാരം […]
Source link
സ്‌പോണ്‍സര്‍ വേണ്ട, നിയന്ത്രണങ്ങളില്ല; ഫീസ് വര്‍ധിപ്പിച്ച യു.എസ് എച്ച്-1 ബി വിസക്ക് മറുപടിയായി ചൈനയുടെ ചെലവുകുറഞ്ഞ കെ വിസ
Date:





