ചെന്നൈ: രാഷ്ട്രീയ റാലികളിൽ പങ്കെടുക്കുന്ന ജനക്കൂട്ടം തെരഞ്ഞെടുപ്പിൽ വോട്ടായി മാറില്ലെന്ന വിമർശനവുമായി തമിഴക വെട്രി കഴകം (ടി.വി.കെ) മേധാവി വിജയ്‌ക്കെതിരെ നടനും രാഷ്ട്രീയക്കാരനുമായ കമൽ ഹസൻ. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഒരു പൊതുസംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആൾക്കൂട്ടം വോട്ടായി മാറില്ല ഞാൻ ഉൾപ്പടെയുള്ള ഇന്ത്യൻ രാഷ്ട്രീയത്തിലെ എല്ലാ നേതാക്കൾക്കും ഇത് ബാധകമാണ്,’ എന്ന് കമൽ ഹസൻ പറഞ്ഞു. ടി.വി.കെ സ്ഥാപകനായ വിജയ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗത്ത് തരംഗമായി മാറികൊണ്ടിരിക്കുന്നതിനിടെയെയാണ് ഈ വിമർശനം. കഴിഞ്ഞ […]
Source link
ആൾക്കൂട്ടം വോട്ടായി മാറില്ല; വിജയിക്കും താൻ ഉൾപ്പടെയുള്ള എല്ലാ നേതാക്കൾക്കും ഇത് ബാധകമെന്ന് കമൽ ഹസൻ
Date:





