ന്യൂദല്‍ഹി: വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണ(എസ്.ഐ.ആര്‍-സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍)ത്തിന് തയ്യാറെടുക്കാന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍. സെപ്റ്റംബര്‍ 30നകം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി വോട്ടര്‍പട്ടികയില്‍ ശുദ്ധീകരണം നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം ഈ മാസമാദ്യം ദല്‍ഹിയില്‍ നടന്നിരുന്നു. 10-11 ദിവസങ്ങള്‍ക്കുള്ളില്‍ എസ്.ഐ.ആര്‍ നടത്താനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കണമെന്നാണ് അന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നത്. പിന്നീട് സെപ്റ്റംബര്‍ മുപ്പത് എന്ന തീയതി കമ്മീഷന്‍ തന്നെ നിര്‍ദേശിക്കുകയായിരുന്നു. അതത് […]
Source link
സെപ്റ്റംബര്‍ 30ന് മുമ്പ് വോട്ടര്‍പട്ടികയിലെ തീവ്ര പരിഷ്‌കരണത്തിന് തയ്യാറെടുക്കണം; തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം
Date:





