തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ദേവസ്വം അംഗീകൃത തന്ത്രി രഞ്ജിത്ത് രാജന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അംഗീകാരമുള്ള തന്ത്രിയാണ് രഞ്ജിത്ത് രാജന്‍. നിലവിലുള്ള തന്ത്രിമാര്‍ ക്ഷേത്ര ചടങ്ങുകള്‍ ബഹിഷ്‌കരിക്കുന്ന സാഹചര്യത്തിലാണ് രഞ്ജിത്ത് സന്നദ്ധത അറിയിച്ചത്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മാവിളങ്ങ് മഹാലക്ഷ്മി ക്ഷേത്രം മേല്‍ശാന്തിയാണ് രഞ്ജിത്ത് രാജന്‍. 37 ക്ഷേത്രങ്ങളിലെ തന്ത്ര പദവിയുള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം. ഈഴവ വിഭാഗത്തില്‍പ്പെട്ട കെ.എസ്. അനുരാഗ് കഴകം തസ്തികയില്‍ ചുമതലയേറ്റതോടെ തന്ത്രി […]
Source link
കൂടല്‍മാണിക്യത്തിലെ തന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെന്ന് ദേവസ്വം തന്ത്രി
Date:





