ലഖ്നൗ: കേരള സര്‍ക്കാരിന്റെ പിന്തുണയോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിന്തുണ. സമ്മേളനത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി യു.പി മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണക്കത്തിന് മറുപടി നല്‍കിക്കൊണ്ടാണ് അയ്യപ്പ സംഗമത്തിന് യോഗി ആദിത്യനാഥ് പിന്തുണ അറിയിച്ചത്. Content Highlight: Yogi Adityanath supports Agola Ayyappa Sangamam
Source link
‘അയ്യപ്പന് ധര്‍മത്തിന്റെ സംരക്ഷകന്‍’; ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച് യോഗി ആദിത്യനാഥ്
Date:





