തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കൾക്കുണ്ടായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റിനിര്‍ത്തിയതെന്ന് കെ.പി.സി.സി അംഗം അഡ്വ. ജെ.എസ്. അഖില്‍. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും രാജ്യസഭാംഗവുമായ ജെബി മേത്തര്‍ നയിക്കുന്ന ‘സാഹസ് യാത്ര’യെ സ്വീകരിച്ചുകൊണ്ട് കഴക്കൂട്ടത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അഖില്‍. പ്രതിപക്ഷ നേതാവ്, കെ.പി.സി.സി പ്രസിഡന്റ്, വര്‍ക്കിങ് പ്രസിഡന്റുമാര്‍, യു.ഡി.എഫ് കണ്‍വീനര്‍, എ.ഐ.സി.സി.സി ജനറല്‍ സെക്രട്ടറിമാര്‍, മുന്‍ കെ.പി.സി.സി അധ്യക്ഷന്മാര് ഉള്‍പ്പെടെ സംയുക്തമായാണ് രാഹുലിനെതിരായ തീരുമാനം നടപ്പിലാക്കിയതെന്നും ജെ.എസ്. അഖില്‍ […]
Source link
രാഹുലിനെതിരായ തീരുമാനം ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സ്വീകരിച്ചത്: കെ.പി.സി.സി അംഗം
Date:





