തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ രൂപപ്പെടുത്തിയ മൂന്ന് പ്രധാനികള്‍ പിന്നോക്കക്കാരായിന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ചട്ടമ്പിസ്വാമി, ശ്രീനാരായണ ഗുരു, അയ്യന്‍ കാളി എന്നിവരെ ചൂണ്ടിക്കാട്ടിയാണ് എം.വി. ഗോവിന്ദന്റെ പരാമര്‍ശം. തിരുവനന്തപുരം ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതിയുടെ ‘ചട്ടമ്പിസ്വാമി ജയന്തി പുരസ്‌കാര’ വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും സാമൂഹികമായി പിന്നോക്കാവസ്ഥയില്‍ ആയിരുന്നു. ചട്ടമ്പിസ്വാമി സാമ്പത്തികമായ പിന്നോക്കാവസ്ഥയിലും. എന്നാല്‍ ഇവര്‍ മൂവരും സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ലോകത്തെ പഠിപ്പിക്കുകയായിരുന്നുവെന്നും എം.വി. […]
Source link
കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ രൂപപ്പെടുത്തിയ മൂന്ന് പേര്‍ പിന്നോക്കക്കാര്‍: എം.വി. ഗോവിന്ദന്‍
Date:





