കല്‍പ്പറ്റ: മുത്തങ്ങ വെടിവെപ്പില്‍ എത്ര കാലം കഴിഞ്ഞാലും മാപ്പ് അര്‍ഹിക്കുന്നില്ലെന്ന് സി.കെ. ജാനു. കുട്ടികളടക്കം മുത്തങ്ങയില്‍ കൊടിയ പീഡനമാണ് നേരിട്ടതെന്നും വൈകിയെങ്കിലും എ.കെ. ആന്റണിക്ക് തെറ്റായി പോയെന്ന് തോന്നിയതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. മുത്തങ്ങയില്‍ സമരം ചെയ്ത എല്ലാ ആദിവാസികൾക്കും ഭൂമിയാണ് വേണ്ടതെന്നും മാപ്പിനെക്കാള്‍ പരിഹാരമാവുക അതാവുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളോടെ സംസാരിക്കുകയായിരുന്നു സി.കെ. ജാനു. ‘മുത്തങ്ങയില്‍ വെടിവെപ്പിനുള്ള സാഹചര്യമുണ്ടായിരുന്നില്ല. അത് ഒഴിവാക്കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു. സമരത്തില്‍ പങ്കെടുത്ത എല്ലാവരും അറസ്റ്റ് വരിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍, ഇതൊന്നും […]
Source link
മുത്തങ്ങയില്‍ എത്ര കാലം കഴിഞ്ഞാലും മാപ്പിന് അര്‍ഹതയില്ല; എ.കെ. ആന്റണിക്ക് മറുപടിയുമായി സി.കെ. ജാനു
Date:





