ന്യൂദൽഹി: 2020 ലെ ദൽഹി കലാപ കേസുകളിൽ കെട്ടിച്ചമച്ച തെളിവുകളെയും സാങ്കൽപ്പിക സാക്ഷികളെയും പൊലീസ് ഉപയോഗിച്ചത് കോടതി കണ്ടെത്തിയതായി ദി ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട്. കലാപവുമായി ബന്ധപ്പെട്ട 17 കേസുകളിലെ പ്രതികളെ ദൽഹി കോടതികൾ വെറുതെ വിട്ടതായി റിപ്പോർട്ടിൽ പറയുന്നു. കെട്ടിച്ചമച്ച കേസുകൾ, തെളിവുകൾ സാങ്കല്പിക സാക്ഷികൾ എന്നിവ ഉപയോഗിച്ച പൊലീസിന്റെ പെരുമാറ്റത്തെ കോടതികൾ വിമർശിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് ഈ വർഷം ഓഗസ്റ്റ് അവസാനം വരെ ദൽഹി പൊലീസ് ഫയൽ ചെയ്‌തത് 695 കേസുകളാണ്. അതിൽ 116 […]
Source link
കെട്ടിച്ചമച്ച തെളിവുകൾ, സാങ്കൽപ്പിക സാക്ഷികൾ; ദൽഹി കലാപ കേസുകളിൽ പൊലീസിന്റെ ഗുരുതര വീഴ്ച: റിപ്പോർട്ട്
Date:





