കോഴിക്കോട്: മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി ഇന്ന് പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ച് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകളില്‍ രണ്ടെണ്ണം നിലവില്‍ നിയമസഭ വെബ്‌സൈറ്റില്‍ ലഭ്യമായിട്ടുള്ളത്. ശിവഗിരിയിലെ പൊലീസ് അതിക്രമം സംബന്ധിച്ചതും മാറാട് കലാപം സംബന്ധിച്ചുമുള്ള റിപ്പോര്‍ട്ടുകളാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നിയമസഭ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ശിവഗിരിയിലെ പൊലീസ് നടപടി സംബന്ധിച്ച് കേരള ഹൈക്കോടതിയിലെ മുന്‍ ജഡ്ജ് ജസ്റ്റിസ് വി. ഭാസ്‌കരന്‍ നമ്പ്യാരുടെ അന്വേഷണ റിപ്പോര്‍ട്ടും മാറാട് കലാപം സംബന്ധിച്ച് തോമസ് പി. ജോസഫിന്റെ അന്വേഷണ റിപ്പോര്‍ട്ടുമാണ് […]
Source link
എ.കെ. ആന്റണി പുറത്തുവിടണമെന്ന് പറഞ്ഞ റിപ്പോര്‍ട്ടുകള്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ നിയമസഭ വെബ്‌സൈറ്റിലുള്ളത്
Date:





