കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി. സ്വര്‍ണപ്പാളിയുടെ ഭാരം കുറഞ്ഞസംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിജിലന്‍സ് ഓഫീസര്‍ മൂന്നാഴ്ച്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. 42 കിലോയുണ്ടായിരുന്ന സ്വര്‍ണപ്പാളിയുടെ ഭാരം എങ്ങനെ 38 കിലോഗ്രാമായി കുറഞ്ഞെന്ന് ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ചോദിച്ചു. ഇന്ധനമാണൈങ്കില്‍ ഭാരം കുറഞ്ഞത് മനസിലാക്കാമെന്നും സ്വര്‍ണത്തിന് എങ്ങനെയാണ് നാല് കിലോയുടെ ഭാരക്കുറവ് സംഭവിച്ചതെന്നും ഹൈക്കോടതി ചോദിച്ചു. സംഭവത്തിന്റെ മഹസര്‍ അടക്കം പരിശോധിച്ചാണ് ഹൈക്കോടതി […]
Source link
ശബരിമലയിലെ സ്വര്‍ണപ്പാളിയുടെ ഭാരം നാല് കിലോ കുറഞ്ഞതെങ്ങനെ? വിജിലന്‍സ് അന്വേഷണം വേണമെന്ന് ഹൈക്കോടതി
Date:





