ഗാന്ധിനഗര്‍: അദാനി ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ രണ്ട് നവമാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഗാന്ധിനഗര്‍ കോടതി നോട്ടീസയച്ചു. അഭിസാര്‍ ശര്‍മ, രാജു പറുലേക്കര്‍ എന്നിവര്‍ക്കാണ് കോടതിയുടെ നോട്ടീസ്. ഐ.പി.സി സെക്ഷന്‍ 499,500,501 എന്നിവയ്ക്ക് തുല്യമായ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 356(1,2,3) എന്നിവ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയെന്ന് അദാനി ഗ്രൂപ്പ് പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞു. ഇരുവരും സെപ്റ്റംബര്‍ 20ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നോട്ടീസില്‍ നിര്‍ദേശിച്ചു. ഗാന്ധിനഗര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഇടപെടല്‍. തെറ്റായതും അവഹേളിക്കുന്നതുമായ ഉള്ളടക്കത്തിലൂടെ യൂട്യൂബറായ ശര്‍മയും ബ്ലോഗറായ […]
Source link
ഭൂമി തട്ടിപ്പ്: അദാനി ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തി; രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗുജറാത്ത് കോടതിയുടെ നോട്ടീസ്
Date:





