ദോഹ: ഇസ്രഈല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനി. ഇസ്രഈല്‍ ആക്രമണം നാണംകെട്ടതും വഞ്ചനാപരവും ഭീരുത്വവുമാണെന്ന് ഖത്തര്‍ അമീര്‍ കുറ്റപ്പെടുത്തി. അറബ്-ഇസ്‌ലാമിക് ലോകത്തെ മുന്‍നിരനേതാക്കള്‍ ദോഹയില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ ഇസ്രഈലിന് എതിരെ വിമര്‍ശനം ഉയര്‍ന്നു. ഇസ്രഈല്‍ നടത്തിയ ആക്രമണത്തിന് നല്‍കുന്ന മറുപടിയെ സംബന്ധിച്ച് ഉച്ചകോടിയില്‍ തീരുമാനമെടുക്കും. അറബ് ലോകത്തെ നേതാക്കള്‍ പങ്കെടുക്കുന്ന അറബ് ലീഗ് ആന്‍ഡ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്റെ അടിയന്തിര ഉച്ചകോടിയാണ് […]
Source link
ഖത്തറിലെ ഇസ്രഈല്‍ ആക്രമണം വഞ്ചനാപരവും ഭീരുത്വവും; അറബ് – ഇസ് ലാമിക് ഉച്ചകോടിയില്‍ ഇസ്രഈലിന് രൂക്ഷവിമര്‍ശനം
Date:





