ഡെറാഡൂണ്‍: പതഞ്ജലി സ്ഥാപകന്‍ ബാബ രംദേവിന്റെ സഹായിക്ക് 30,000 കോടി രൂപ വിലമതിക്കുന്ന 142 ഏക്കര്‍ പൈതൃകഭൂമി അനധികൃതമായി വാടകയ്ക്ക് നല്‍കിയ ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്. ഒരു വര്‍ഷത്തിന് ഒരു കോടി രൂപയെന്ന ചെറിയ നിരക്കിലാണ് ബാബ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണയുമായി ബന്ധമുള്ള സ്വകാര്യകമ്പനിക്ക് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. മസൂറിയിലെ ജോര്‍ജ് എവറസ്റ്റ് എസ്‌റ്റേറ്റ് എന്ന പൈതൃകഭൂമിയാണ് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. ബാലകൃഷ്ണയുമായി അടുത്തബന്ധമുള്ള രാജാസ് എയറോസ്‌പോര്‍ട്‌സ് ആന്റ് അഡ്വഞ്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 15 വര്‍ഷത്തേക്കാണ് […]
Source link
30,000 കോടിയുടെ പൈതൃകഭൂമി രാംദേവിന്റെ സഹായിക്ക് 8.3 ലക്ഷം വാടകയ്ക്ക്; ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്
Date:





