തിരുവനന്തപുരം: പാര്‍ട്ടി തീരുമാനങ്ങള്‍ ലംഘിക്കുകയോ ധിക്കരിക്കുകയോ ചെയ്തിട്ടില്ലെന്ന് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇന്ന് നടന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ എത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. നിയമസഭയിലെത്തുന്നതിന് മുമ്പ് രാഹുല്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടും രാഹുല്‍ തള്ളി. സസ്പന്‍ഷന്‍ കാലാവധിയിലുള്ള ഒരു പ്രവര്‍ത്തകന്‍ എങ്ങനെയൊക്കെയാണ് പെരുമാറേണ്ടതെന്നുള്ള ബോധ്യം തനിക്കുണ്ടെന്നും അതുകൊണ്ട് തന്നെ ഒരു നേതാവിനേയും താന്‍ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. ‘പാര്‍ട്ടി ഒരു തീരുമാനമെടുക്കുമ്പോള്‍ അത് ധിക്കരിക്കുവാനോ ലംഘിക്കുവാനോ […]
Source link
പാര്‍ട്ടിക്ക് വിധേയന്‍; നേതാക്കളെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
Date:





