ചെന്നൈ: വിശപ്പും അഴിമതിയുമില്ലാത്ത തമിഴ്നാടിന് വേണ്ടിയാണ് തമിഴക വെട്രി കഴകം പ്രവര്‍ത്തിക്കുന്നതെന്ന് ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ്. ജനങ്ങളെ സേവിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്നും വിജയ് പറഞ്ഞു. തിരുച്ചിറപ്പള്ളിയില്‍ നടന്ന റോഡ് ഷോക്കിടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയിരുന്നു അദ്ദേഹം. പണം സമ്പാദിക്കാനല്ല താന്‍ രാഷ്ട്രീയത്തില്‍ വന്നത്. തന്റെ ജീവതത്തില്‍ ഒരുപാട് പണം കണ്ടിട്ടുണ്ട്. ജനങ്ങളെ സേവിക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവും തനിക്കില്ലെന്നും വിജയ് പറഞ്ഞു. ടി.വി.കെയ്ക്ക് ഈ നാട്ടിലെ ജനങ്ങള്‍ നല്‍കുന്ന […]
Source link
പണം ഒരുപാട് കണ്ടിട്ടുണ്ട്; ജനങ്ങളെ സേവിക്കാനാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്: വിജയ്
Date:





