ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ കഥാപാത്രമാക്കി ബീഹാര്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ എ.ഐ വീഡിയോക്കെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്. ദല്‍ഹി നോര്‍ത്ത് അവന്യൂ പൊലീസാണ് കേസെടുത്തത്. കോണ്‍ഗ്രസിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോയാണെന്ന പരാതിയിലാണ് കേസ്. ബി.ജെ.പി പ്രവര്‍ത്തകനായ സാങ്കേത് ഗുപ്തയാണ് കോണ്‍ഗ്രസിനെതിരെ പരാതിപ്പെട്ടത്. മോദിയുടെ അമ്മ ഹീരാബെന്നിന്റെ രൂപസാദൃശ്യമുള്ള സ്ത്രീയുടെ എ.ഐ വീഡിയോയാണ് ബീഹാര്‍ കോണ്‍ഗ്രസ് പുറത്തുവിട്ടത്. പിന്നാലെ മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും കോണ്‍ഗ്രസ് മനപൂര്‍വം അധിക്ഷേപിക്കുകയാണെന്ന് ബി.ജെ.പി ആരോപണം ഉയര്‍ത്തിയിരുന്നു. തന്നെ വോട്ട് നേടാന്‍ ഉപയോഗിക്കരുതെന്ന് […]
Source link
മോദിയുടെ അമ്മയെ കഥാപാത്രമാക്കിയ എ.ഐ വീഡിയോ; കേസെടുത്ത് ദല്‍ഹി പൊലീസ്
Date:





