ലണ്ടന്‍: തിരുവനന്തപുരം നഗരസഭയ്ക്ക് സുസ്ഥിര വികസന പദ്ധതിത്തിനും പരിസ്ഥിതി സംരക്ഷണത്തിനും നല്‍കിയ മികച്ച സംഭാവനകള്‍ക്ക് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ ആദരം. യു.കെ പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ‘സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ്’ ഏറ്റുവാങ്ങിയതായി മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. നേരത്തെ കാലാവസ്ഥാ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരം നഗരസഭ യു.എന്‍ ഹാബിറ്റാറ്റ് അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. ഈ അംഗീകാരം നേടിയ ഇന്ത്യയിലെ ഏക നഗരസഭയാണ് തിരുവനന്തപുരം. നിലവില്‍ നഗരസഭയുടെ ബജറ്റിന്റെ 30 ശതമാനവും കാര്‍ബണ്‍ […]
Source link
സുസ്ഥിര വികസന പദ്ധതി; തിരുവനന്തപുരം നഗരസഭയ്ക്ക് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ ആദരം
Date:





