പുൽപ്പള്ളി: വയനാട്ടിൽ ആത്മഹത്യ ചെയ്ത മുള്ളൻകൊല്ലി പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ അവസാന വീഡിയോ പുറത്ത്. തങ്കച്ചന്റെ വീട്ടിൽ തോട്ടയും മദ്യവും ഉണ്ടെന്ന വിവരം താനാണ് പൊലീസിനെ അറിയിച്ചതെന്നും എന്നാൽ പ്രാഥമിക അന്വേഷണം നടത്താതെയാണ് തങ്കച്ചനെ അറസ്റ്റ് ചെയ്തതെന്നും ജോസ് നെല്ലേടം വീഡിയോയിൽ പറയുന്നു. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന തെറ്റായ പ്രചരണം തന്റെ ചോരയ്ക്കുവേണ്ടിയാണെന്നും വ്യക്തിഹത്യ സഹിക്കാനാകുന്നില്ലെന്നും പ്രാദേശിക ലേഖകന് അയച്ചു നൽകിയ വീഡിയോയിൽ ജോസ് പറയുന്നു. ‘ജനജാഗ്രത സമിതിയുടെ ഭാഗമായി പുഴയുടെ തീരത്ത് ചേർന്ന് കിടക്കുന്ന ഈ […]
Source link
‘എന്നെ ഒരഴിമതിക്കാരനും ഗൂഢാലോചനക്കാരനുമാക്കുന്നു’; വ്യക്തിഹത്യ സഹിക്കാനാകുന്നില്ല: മരണത്തിനു മുമ്പുള്ള വീഡിയോയിൽ ജോസ് നെല്ലേടം
Date:





