ലഖ്‌നൗ: ബോളിവുഡ് നടി ദിഷ പഠാനിയുടെ ഉത്തര്‍പ്രദേശിലെ വീടിന് നേരെ വെടിവെപ്പ്. ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗുണ്ടാസംഘമായ രോഹിത് ഗോദ്‌ര-ഗാള്‍ഡി ബ്രാര്‍ ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിന്ദു ആത്മീയ നേതാക്കളായ പ്രേമാനന്ദ് മഹാരാജ്, അനിരുദ്ധാചാര്യ മഹാരാജ് എന്നിവരെ നടിയും കുടുംബവും അവഹേളിച്ചുവെന്നും അതിനുള്ള മറുപടിയായാണ് ആക്രമണം നടത്തിയതെന്നും രോഹിത്-ഗോള്‍ഡി ഗ്രൂപ്പ് സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞു. ഇത് നടിക്ക് മാത്രമല്ല മറ്റ് കലാകാരന്മാര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്നും പോസ്റ്റില്‍ പറയുന്നു.ആരെങ്കിലും തങ്ങളുടെ മതത്തെ […]
Source link
ബോളിവുഡ് നടി ദിഷാ പഠാനിയുടെ വീടിന് നേരെ വെടിവെപ്പ്; സനാതന ധര്‍മ്മത്തെ അപമാനിച്ചതിനുള്ള മറുപടിയെന്ന് ഗ്യാങ്സ്റ്റര്‍ രോഹിത്, ഗോള്‍ഡി ബ്രാര്‍
Date:





