തൃശൂര്‍: മുന്‍മന്ത്രി എ.സി മൊയ്തീന്‍ അടക്കമുള്ള തൃശൂരിലെ മുതിര്‍ന്ന സി.പി.ഐ.എം നേതാക്കള്‍ക്ക് എതിരെ അനധികൃത സ്വത്ത് സമ്പാദനം ആരോപിക്കുന്ന ഓഡിയോ ക്ലിപ്പ് വിവാദമായതോടെ വിശദീകരണവുമായി ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാസെക്രട്ടറി ശരത്പ്രസാദ് രംഗത്ത്. തന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന്റെ ആധികാരിത ദുരൂഹമാണെന്നും ഇതിന് പിന്നില്‍ പാര്‍ട്ടി വിരുദ്ധരുടെ ഗൂഢാലോചനയാണെന്നും ശരത്പ്രസാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. സി.പി.ഐ.എം നേതാക്കള്‍ക്കോ പാര്‍ട്ടിക്കോ എതിരെയോ ഓഡിയോ ക്ലിപ്പില്‍ പറയുന്നതുപോലെ ഒരു അഭിപ്രായവും തനിക്കില്ലെന്നും, താനേറെ ബഹുമാനിക്കുന്നവരാണ് പാര്‍ട്ടിയിലെ നേതാക്കളെന്നും ശരത് പ്രസാദ് […]
Source link
ഓഡിയോ ക്ലിപ്പില്‍ പരാമര്‍ശിച്ച സഖാക്കള്‍ തനിക്ക് ഗുരുതുല്യര്‍; വിവാദത്തിന് പിന്നില്‍ പാര്‍ട്ടി വിരുദ്ധരുടെ ഗൂഢാലോചനയെന്ന് ശരത്പ്രസാദ്
Date:





