കോഴിക്കോട്: ലൈംഗിക ആരോപണങ്ങളില്‍ നിയമനടപടി നേരിടുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ എക്‌സ്ട്രീം ട്രോമയിലെന്ന് സംഘപരിവാര്‍ അനുകൂലിയും രാഷ്ട്രീയ നിരീക്ഷകനുമായ രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടുകൊണ്ടാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. രാഹുലിന്റെ ഓരോ വാക്കുകളും നിങ്ങള്‍ കേള്‍ക്കണം, തീവ്ര ഫെമിനിസ്റ്റുകള്‍ കള്ളം പറയുന്നത് പോലെയല്ല, ഇല്ലാത്ത വേവലാതികള്‍ ഉണ്ടാക്കി പറയുന്നതെല്ലെന്നും പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഈശ്വര്‍ ഫോണ്‍ സംഭാഷണം കേള്‍പ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ വേട്ടയാടപ്പെടുന്നത് പുരുഷനാണെന്ന് തിരിച്ചറിയാന്‍ കൂടിയാണ് താന്‍ ഇത് പുറത്തുവിടുന്നതെന്നും രാഹുല്‍ ഈശ്വര്‍ […]
Source link
രാഹുല്‍ എക്‌സ്ട്രീം ട്രോമയിലെന്ന് രാഹുല്‍ ഈശ്വര്‍; ഇങ്ങനെ വെളുപ്പിക്കല്ലേയെന്ന് സോഷ്യല്‍ മീഡിയ
Date:





