ന്യൂദല്‍ഹി: ഖത്തറിലെ ഇസ്രഈല്‍ ആക്രമണത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഹോദരരാജ്യമായ ഖത്തറിന്റെ പരമാധികാര ലംഘനത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. എക്സിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. Spoke with Amir of Qatar Sheikh Tamim Bin Hamad Al-Thani and expressed deep concern at the attacks in Doha. India condemns the violation of the sovereignty of the brotherly State of Qatar. We support resolution […]
Source link
ഇസ്രഈലിന്റെ പേരെടുത്ത് പറയാതെ ഖത്തറിലെ ആക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി
Date:





