കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി. സ്വര്‍ണപ്പാളി തിരിച്ചെത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇടക്കാല ഉത്തരവിലാണ് ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. ഹരജിയില്‍ വാദം കേള്‍ക്കവേ, സ്വര്‍ണപ്പാളി ഇളക്കി മാറ്റിയതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെയാണ് സ്വര്‍ണപ്പാളി ഇളക്കി മാറ്റിയതെന്നും അത് അനുചിതമാണെന്നുമാണ് ദേവസ്വം ബെഞ്ച് വിമര്‍ശിച്ചത്. സ്വര്‍ണപ്പാളിയില്‍ അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ടെന്ന് തന്ത്രി നേരത്തെ സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിച്ചിരുന്നതാണ്. ഇതിനായി കോടതിയില്‍ നിന്ന് അനുമതി തേടാന്‍ ദേവസ്വം ബോര്‍ഡിന് മതിയായ […]
Source link
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം; സ്വര്‍ണപ്പാളി തിരിച്ചെത്തിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
Date:





