തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷൻ ആയതിനു ശേഷം ബി.ജെ.പിയിൽ ധൂർത്തെന്ന് പരാതി. പാർട്ടിയുടെ പ്രതിമാസ ചെലവ് രണ്ടേകാൽ കോടിയായി വർധിച്ചെന്നാണ് പരാതി. അനാവശ്യ ധൂർത്താണിതെന്ന് ചൂണ്ടിക്കാട്ടി ഓഫീസ് സെക്രട്ടറിയും ട്രഷററുമാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്. കെ. സുരേന്ദ്രന്റെ കാലത്ത് 35 ലക്ഷം മുതൽ 40 ലക്ഷം വരെയായിരുന്നു ചെലവ് എന്നാൽ ഇപ്പോൾ ചെലവ് നാലിരട്ടിയായെന്നും പരാതിയിൽ പറയുന്നു. രാജീവ് ചന്ദ്രശേഖറിന്റെ താമസം ഫൈവ് സ്റ്റാർ ഹോട്ടലുകളിലാണെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായി […]
Source link
പ്രതിമാസം രണ്ടേകാല്‍ കോടി ചെലവ്; രാജീവ് ചന്ദ്രശേഖര്‍ വന്നതിന് ശേഷം സംസ്ഥാന ബി.ജെ.പിയില്‍ ധൂര്‍ത്തെന്ന് പരാതി
Date:





