ന്യൂദല്‍ഹി: ഇസ്രഈല്‍ ധനകാര്യമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ അപലപിച്ച് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ. തീവ്ര വലതുപക്ഷ വംശീയ പാര്‍ട്ടിയില്‍ അംഗമായ സ്‌മോട്രിച്ച്, ഫലസ്തീന്‍ ജനതയെ ബലമായി മാറ്റിപാര്‍പ്പിച്ച് ഗസ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്ന നെതന്യാഹു സര്‍ക്കാരിലെ പ്രധാന വക്താവാണെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി. #CPIM Polit Bureau condemns the visit of the Israeli Finance Ministerhttps://t.co/7sWhYVJpLt pic.twitter.com/cgEwe47tXg — CPI (M) (@cpimspeak) September 9, 2025 അധിനിവേശ വെസ്റ്റ് ബാങ്കിനെ ഇസ്രഈലിനോട് കൂട്ടിച്ചേര്‍ക്കാനുള്ള നിര്‍ദേശങ്ങളുടെ […]
Source link
ലജ്ജാകരം; ഇസ്രഈല്‍ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിനെതിരെ സി.പി.ഐ.എം പി.ബി
Date:





