തിരുവനന്തപുരം: അപകീര്‍ത്തികരമായ പരാതി നല്‍കി വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ച് കടകംപള്ളി സുരേന്ദ്രന്‍. അഡ്വ. എം. മുനീറിനാണ് എം.എല്‍.എ വക്കീല്‍ നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തില്ലെങ്കില്‍ സിവില്‍-ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് നോട്ടീസില്‍ പറയുന്നത്. അഡ്വ. ശാസ്തമംഗലം അജിത് മുഖേനയാണ് എം.എല്‍.എ നോട്ടീസ് അയച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു എം. മുനീറിന്റെ […]
Source link
അപകീര്‍ത്തികരമായ പരാതി; മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ച് കടകംപള്ളി സുരേന്ദ്രന്‍
Date:





