മേപ്പാടി: യൂത്ത് കോണ്‍ഗ്രസ് നാഥനില്ലാ കളരി പോലെയായെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയല്‍. ഒന്നുകില്‍ യൂത്ത് കോണ്‍ഗ്രസിനെ പിരിച്ചുവിടണമെന്നും അല്ലെങ്കില്‍ സംസ്ഥാന അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കണമെന്നും ജഷീര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ജഷീറിന്റെ പ്രതികരണം. ‘നാഥനില്ലാ കളരിയല്ലേ നമ്മുടെ സുജിത്തിന്റെ യൂത്ത് കോണ്‍ഗ്രസ്, ഒന്നില്ലേ പിരിച്ചു വിടുക, അല്ലേ ഉടനെ പ്രഖ്യാപിക്കുക,’ ജഷീര്‍ പ്രതികരിച്ചത് ഇങ്ങനെ. ഫേസ്ബുക്കിലൂടെയാണ് സംസ്ഥാന സെക്രട്ടറിയുടെ […]
Source link
യൂത്ത് കോണ്‍ഗ്രസ് നാഥനില്ലാ കളരിയല്ലേ; അധ്യക്ഷനെ പ്രഖ്യാപിക്കാനായില്ലെങ്കില്‍ പിരിച്ചുവിടണം: ജഷീര്‍ പള്ളിവയല്‍
Date:





