12
March, 2026

A News 365Times Venture

12
Thursday
March, 2026

A News 365Times Venture

‘എന്റെ പേര് ജാവേദ് അക്തര്‍’, പേര്‍ഷ്യനാണ്, ഇസ്‌ലാമുമായി ഒരു ബന്ധവുമില്ല’; ഇരുവിഭാഗങ്ങളും ഭീഷണിപ്പെടുത്താറുണ്ട്:ജാവേദ് അക്തര്‍

Date:

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നടക്കാനിരുന്ന ഉറുദു സാഹിത്യോത്സവം വിവാദങ്ങളെ തുടര്‍ന്ന് മാറ്റിവെച്ച സംഭവത്തില്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ വിമര്‍ശനം. കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയാണ് വിവാദങ്ങളെ തുടര്‍ന്ന് മാറ്റിവെച്ചത്. നിരീശ്വരവാദിയായ ജാവേദ് അക്തര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിന് എതിരെ മതമൗലികവാദികള്‍ പ്രതിഷേധിച്ചതോടെയാണ് സര്‍ക്കാരിന്റെ കീഴിലുള്ള ഉറുദു അക്കാദമി നടത്തേണ്ടിയിരുന്ന പരിപാടി റദ്ദാക്കിയത്. ഇരുവിഭാഗങ്ങളും എതിര്‍ക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം താന്‍ ശരിയായ എന്തെങ്കിലും കാര്യം ചെയ്യുന്നുണ്ടെന്നാണ് അര്‍ത്ഥമെന്ന് ഹിന്ദു-മുസ്‌ലിം മതമൗലികവാദികളുടെ വിമര്‍ശനത്തെ പരിഹസിച്ച് ജാവേദ് അക്തര്‍ പറഞ്ഞു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

LPG crisis: ఎల్‌పీజీ సంక్షోభం.. తగ్గిన స్విగ్గీ, జొమాటో డెలివరీలు..

LPG crisis: మిడిల్ ఈస్ట్ యుద్ధం భారతదేశంపై తీవ్ర ప్రభావం చూపిస్తున్నాయి....

ಗ್ಯಾಸ್ ಸಿಲಿಂಡರ್ ಸಮಸ್ಯೆ: ಕೇಂದ್ರದ ವಿರುದ್ದ ಗುಡುಗಿದ ಮಲ್ಲಿಕಾರ್ಜುನ ಖರ್ಗೆ

ನವದೆಹಲಿ,ಮಾರ್ಚ್,12,2026 (www.justkannada.in): ಮಧ್ಯಪ್ರಾಚ್ಯದಲ್ಲಿ ಯುದ್ದ ಹಿನ್ನೆಲೆಯಲ್ಲಿ ಗ್ಯಾಸ್ ಸಿಲಿಂಡರ್ ಪೂರೈಕೆಯಾಗದೆ...

ഇറാനെ ആക്രമിക്കാനായി ഇറാഖിനെ താവളമാക്കാന്‍ ആരെയും അനുവദിക്കില്ല: ഇറാഖ് പ്രധാനമന്ത്രി

ബാഗ്ദാദ്: ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് യു.എസ് ഇറാഖിന്റെ വ്യോമാതിര്‍ത്തിയടക്കം ഉപയോഗിക്കുന്നതിനെ എതിര്‍ത്ത് ഇറാഖ്...